നീ
എന്‍ മൌന സരോവരത്തില്‍ നിന്‍ വാചാലമാം തോണി
മരുകരയെതാതെ തുഴയതിരുന്നെങ്കില്‍
മധുരസ്മരനകല്‍ക്കില്ല നിറങ്ങള്‍
ഹൃദയ പട്മത്തില്‍ നരുതെനില്ല
എന്‍ മിഴിക്കോണില്‍ നിറയുന്നിത്ഗ്നി
പഴയ കാലത്തിന്‍ ചിതയോരുക്കാന്‍
ജീവിതപ്പാതയില്‍ ഏകയാലയുമ്പോള്‍
സ്വാന്തന സുര്യനായ് നീയണഞ്ഞു
നിന്നുഗ്രകിരണങ്ങള്‍ എന്നില്‍ പതിക്കുമ്പോള്‍
എന്‍ ധുക്ക സാഗരം വറ്റിടുന്നു
ഇരുള്‍ നിറയുമീ യാമങ്ങളില്‍
നിരതിന്കള്‍ പുഞ്ചിരിയായ് നിന്നോര്‍മകള്‍
ഹൃദയ കുസുമങ്ങളില്‍ sourabhyamay
നിറനില പുഞ്ചിരിതെനുമായ്
അരുകിലനയുകെന്‍ ഹൃധയധിനാധ
ഒരുവേള ഞാനെന്നെ മറക്കുന്നു
അവിടുത്തെ കാല്‍ക്കലെന്‍ പ്രണാമം
No comments:
Post a Comment