അടരുന്ന കണ്നീര്‍ക്കനങ്ങല്‍ക്കുള്ളിലായ്
വിടരുന്നു പിന്ന്നിട്ട നാളുകള്‍ തന്നോര്‍മ്മ
പടരുന്നു നെഞ്ഞിലെക്കീ നോവുകള്‍
ക്കിടയുന്നു വ്യര്തമായ് ജന്മസാഫല്യം
ജന്മ ജന്മാതരങ്ങല്‍ക്കുളിലായ്
കന്മതില്‍ കെട്ടുകലായ് മാറിടുമ്പോള്‍
ജന്മങ്ങള്‍ പുന്ന്യങ്ങലായ് മാറുന്നു
കര്‍മ്മ പ്രപഞ്ചമേ നിന്നിലെ ചേഷ്ടകള്‍
നിര്‍മ്മലമെന്നു ഞാന്‍ നിനച്ചു- നിന്റെ
ധര്‍മ്മങ്ങളെല്ലാം വിസ്മരിച്ചു- എന്റെ
കര്‍മ്മഫലമതെത്ര ദയനീയം.
ദയനീയമെങ്കിലും നിന്റെ കാല്‍ക്കല്‍
ദയയും യാചിച്ചു ന്ജാനിരിപ്പൂ- ഉ -
ദയവും പിന്നെ അസ്തമയവും എ-
ന്നുയര്‍ച്ചയില്‍ നിന്നുള്ള താഴ്ച്ചയല്ലോ.
താഴ്ചയില്‍ നിന്നും കരെരനവാതെ
വീഴ്ചയില്‍ തന്നെ പരിതപിച്ചും
കാഴ്ചയിലാരും സഹതപിചീടുമീ
വീഴ്ച്ചയിതെങ്ങനെ ഭവിച്ചു ദേവാ
ദേവാലയത്തില്‍ പോയി നേര്‍ന്നും
ദൈവത്തെയുള്ളില്‍ തൊഴുതു നിന്നും
കൈവല്യ ദുഖതെയുള്ളിലോതുക്കി
ദൈവമേഎന്നെ പരീക്ഷിക്കല്ലേ.
പരീക്ഷയെല്ലാം ജയിച്ചുവേന്നാലും ജീവിത-
പരീക്ഷനങ്ങളിലെല്ലാം പരാജയം. പിന്നെയും
പരീക്ഷിക്കുന്നതെന്തിനേന്‍ ദൈവമേ -
പരീക്ഷനമയല്ലോ മമ ജീവിതം
No comments:
Post a Comment